Enthu Bhangi Ninne Kaanan | 1080p | Joker | ???????????????????????????????????????? | Dileep | Many

5 Просмотры
Издатель
Song : Enthu Bhangi Ninne
Movie : Joker
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas


എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ

എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ [ 2 ]
മുത്തുമാല ചാര്‍ത്തി നില്‍ക്കും മുല്ലവള്ളി പോലെ
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ

പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ
പതിനെട്ടു വസന്ത ശില്‍പികള്‍ തീര്‍ത്ത രാഗപൗര്‍ണ്ണമിയായി
[ പണ്ടു കൂടെ ഓടി ]
ഒന്നു തൊട്ടാല്‍ ഗാനമൊഴുകും ചിത്രവീണയിന്നു നീ
ചിത്രവീണയിന്നു നീ [ എന്തു ഭംഗി നിന്നെ ]

എന്‍റെ സ്വപ്നവൃന്ദാവനിയില്‍ പൊന്‍കടമ്പിന്‍ പൂവു നീ
ഹൃദയവേണുഗാനം കേള്‍ക്കാന്‍ അരികില്‍ വന്ന ഗോപിക നീ
[ എന്‍റെ സ്വപ്നവൃന്ദാവനിയില്‍ ]
സ്നേഹത്തിന്‍ നിലാവിലലിയും ചന്ദ്രകാന്തമാണു നീ
ചന്ദ്രകാന്തമാണു നീ
[ എന്തു ഭംഗി നിന്നെ ]
Комментариев нет.
Яндекс.Метрика